Wayanad Lands
കമ്പളക്കാട് പറളിക്കുന്നു 10 സെൻറ് 11 ലക്ഷം

കമ്പളക്കാട് പറളിക്കുന്നു നിന്നും 200 മീറ്റർ ഉള്ളിലേക്ക് മാറി 10 സെന്റ് കര സ്ഥലം വില്പനക്ക് ദീർഘ ചതുരാകൃതി ഉള്ള ഈ സ്ഥലത് കുരുമുളക്, കാപ്പി, കവുങ്ങ്, എന്നിവ കൃഷി ചെയ്തിട്ടുണ്ട്. 500 മീറ്റർ ചുറ്റളവിൽ അമ്പലം, പള്ളി, ചർച്, സ്കൂൾ  സ്ഥിതിചെയ്യുനുണ്ട്.200 mtr കോൺക്രീറ്റ് റോഡ്  ഉണ്ട്. വെള്ളം, എലെക്ട്രിസിറ്റി തുടങ്ങിയ എല്ലാ സൗകര്യങ്ങളും .വീടുവെക്കാൻ അനുയോജ്യമായ സ്ഥലം വില 1100000. (negotiable ) വിളിക്കുക വയനാട് ലിങ്ക്സ്(FE16 ) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565. കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 1100000
Property Type : Small Plots
Location : Paralikunnu
Village: Kambalakkad