Wayanad Lands
കരണിയിൽ 5 സെന്റും ഓടിട്ട വീടും 8 ലക്ഷം

കരണി ഹൈവേയിൽ നിന്നും 500 മീറ്റര് മാറി കൊല്ലിവയൽ എന്ന സ്ഥലത്തു 5 സെന്റ് സ്ഥലവും 900sqft ഓടിട്ട വിടും വില്പനക്ക്. 2 ബെഡ്‌റൂം ഹാൾ , ഒരു കോമണ് ബാത്രൂം മുതലായ സൗകര്യങ്ങളും,അടുക്കള ചാർത്തിലാണ് .തറ കെട്ടിയിട്ടിട്ടുണ്ട് ടാറിങ് റോഡിൽ നിന്നും 50 മീറ്റർ നടവഴി (8 അടി ). അടുത്തു തന്നെ പൊതു കിണർ ഉണ്ട്, വൈദ്യുതി സൗകര്യം മുതലായവ ഉണ്ട്. വില 8 ലക്ഷം(negotiable )വിളിക്കുക വയനാട് ലിങ്ക്സ്(FE16 ) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565. കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 800000
Property Type : Houses
Location : karani
Village: Kaniyampatta