Wayanad Lands
വയനാട് പുൽപള്ളി കാപ്പിസെറ്റിൽ വീടും സ്ഥലവും വില്പനക്ക്

വയനാട് പുൽപള്ളി കാപ്പിസെറ്റിൽ ആസ്ബസ്റ്റോസ് ഷീറ്റിട്ട വീടും 13 സെൻറ് സ്ഥലവും വില്പനക്ക് .3 കിടപ്പുമുറികൾ,അടുക്കള ,ഹാൾ, ഡൈനിങ്ങ് റൂം ഒരു അറ്റാച്ചഡ് ബാത്റൂം കോമൺ ബാത്‌റൂം എന്നിവയടങ്ങിയത് .കുഴൽ കിണർ സൗകര്യം , ടാറിങ് റോഡ് ഫ്രോൻറ്റേജ് വില 13 ലക്ഷം വിളിക്കുക സന്തോഷ്:9847509565 സുനോജ്:7025586262 വയനാട്‌ലിങ്ക്സ് 9207691565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 1300000
Property Type : Houses
Location : Pulpally
Village: pulpally